ചരിത്രത്തിലെ ഏറ്റവും ശക്തമായ അറ്റ്ലാന്റിക് ചുഴലിക്കാറ്റുകളിൽ ഒന്നായി വീശിയ ശേഷം നിലവിൽ ജമൈക്കയുടെ വടക്കൻ തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് ഏത് ചുഴലിക്കാറ്റാണ്?
A. സൈക്ലോൺ മോന്ത (Cyclone Montha)
B. ഹറികെയ്ൻ ഇർമ (Hurricane Irma)
C. ഹറികെയ്ൻ മെലിസ (Hurricane Melissa)
D. NoA
ഇന്ത്യ സ്വന്തമാക്കിയ 100 ഗിഗാവാട്ട് സൗര Photovoltaic Modules Manufacturing Capacity എന്ന ചരിത്ര നേട്ടം കൈവരിച്ചത് ?